Monday, March 29, 2010

കെല്‍ട്രോണ്‍ അനിമേഷന്‍ ക്യാമ്പസ്‌

എന്റെ എല്ലാ വളര്‍ച്ചക്കും കാരണമായ കെല്‍ട്രോണ്‍  അനിമേഷന്‍  ക്യാമ്പസ്‌ എന്നില്‍ നിന്നും വിട്ടുപോകുകയാണ്. ഈ മാര്‍ച്ച്‌ മാസം ഒന്നാം തീയതി മുതല്‍ അത് ഭാഗീകമായും  കെല്‍ട്രോണിന്റെ അധീനതയില്‍ ആകുകയാണ്. മറ്റു നടപടികള്‍ക്ക് ശേഷം അനിമാറേന്‍ ക്യാമ്പസ്‌ പുര്‍ണമായും കെല്‍ട്രോണിന്റെ നിയന്ദ്രന്ന്നത്തിലാകും അത് കുട്ടികള്‍ക്ക് കുടുതല്‍ ഗുണമുള്ള ട്രെയിനിങ്ങ് ലഭിക്കുനതിനു കാരണമാകുകയും ചെയ്യും.


ഇപ്പോള്‍ ടി.എസ്. ടി  പ്രൈവറ്റ് ലിമിട്ടെടിന്റെ ഉദ്യോഗസ്തരയിട്ടുള്ള എന്റെ സുഹൃത്തുക്കള്‍ ഇനി കെല്‍ട്രോണിന്റെ സ്റ്റാഫ്‌ ആയി തുടരും. ഇത്രയും നാള്‍ എന്നോടൊപ്പം സഹകരിച്ച്ചതിനും, ഈ സ്ധാപനട്ടിന്റെ ഉയര്‍ച്ചയിലും താഴ്ച്ച്ചയിലും ഒരുമിച്ചു നിന്നതുമായുള്ള   ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. കുടുതല്‍ വിവരങ്ങള്‍ നടപടി ക്രമങ്ങള്‍ കഴിഞ്ഞ ശേഷം അറിയിക്കുനതയിരിക്കും.